Wednesday, July 27, 2011

squirrel

8 comments:

  1. മനോഹരം..അഭിനന്ദനങ്ങൾ

    ReplyDelete
  2. അണ്ണാൻ ഇപ്പോഴുമുണ്ടല്ലേ....? ഭാഗ്യം.............പല നാളായി ഒരണ്ണാനെ കണ്ടിട്ട്!

    ReplyDelete
  3. സൂപ്പര്‍ ചിത്രം...

    ReplyDelete
  4. നടിമാര്‍ ഫോട്ടോഷൂട്ടിന് പോസ് ചെയ്യുന്നപോലുണ്ട്. ഇവനെ ഒരു സെക്കന്റ് അനങ്ങാതെ കിട്ടിയല്ലേ? നല്ല ചിത്രം. അവന്റെ ട്രേഡ്‌മാര്‍ക്ക്‌ ആയ ആ വാല്‍ കൂടി കിട്ടിയിരുന്നെങ്കില്‍... ഇത് തന്നെ എത്ര പാടുപെട്ടു കാണും!

    ReplyDelete
  5. എല്ലാ ബ്ലോഗുകളിലും താങ്കളുടെ മറ്റു ബ്ലോഗുകളിലേയ്ക്ക് ലിങ്ക് കൊടുത്താല്‍ നന്നായിരുന്നു. ജാലകം താഴേയ്ക്ക് മാറ്റി, അവിടെ കൊടുക്കുക.

    ReplyDelete
  6. ഈ ചിത്രവും വളരെ മനോഹരം...പിന്നെ സോണി പറഞ്ഞ അഭിപ്രായം എനിക്കും ഉണ്ട്...പ്രധാനചിത്രത്തിനുമുകളിൽ വരുന്ന ലിങ്ക് ചിത്രങ്ങൾ കാര്യമായ അഭംഗി സൃഷ്ട്ടിക്കുന്നു..

    ReplyDelete