നടിമാര്‍ ഫോട്ടോഷൂട്ടിന് പോസ് ചെയ്യുന്നപോലുണ്ട്. ഇവനെ ഒരു സെക്കന്റ് അനങ്ങാതെ കിട്ടിയല്ലേ? നല്ല ചിത്രം. അവന്റെ ട്രേഡ്മാര്‍ക്ക് ആയ ആ വാല് കൂടി കിട്ടിയിരുന്നെങ്കില്‍... ഇത് തന്നെ എത്ര പാടുപെട്ടു കാണും!
ഈ ചിത്രവും വളരെ മനോഹരം...പിന്നെ സോണി പറഞ്ഞ അഭിപ്രായം എനിക്കും ഉണ്ട്...പ്രധാനചിത്രത്തിനുമുകളിൽ വരുന്ന ലിങ്ക് ചിത്രങ്ങൾ കാര്യമായ അഭംഗി സൃഷ്ട്ടിക്കുന്നു..
മനോഹരം..അഭിനന്ദനങ്ങൾ
ReplyDeletedats good
ReplyDeleteഅണ്ണാൻ ഇപ്പോഴുമുണ്ടല്ലേ....? ഭാഗ്യം.............പല നാളായി ഒരണ്ണാനെ കണ്ടിട്ട്!
ReplyDeleteസൂപ്പര്‍ ചിത്രം...
ReplyDeleteനടിമാര്‍ ഫോട്ടോഷൂട്ടിന് പോസ് ചെയ്യുന്നപോലുണ്ട്. ഇവനെ ഒരു സെക്കന്റ് അനങ്ങാതെ കിട്ടിയല്ലേ? നല്ല ചിത്രം. അവന്റെ ട്രേഡ്മാര്‍ക്ക് ആയ ആ വാല് കൂടി കിട്ടിയിരുന്നെങ്കില്‍... ഇത് തന്നെ എത്ര പാടുപെട്ടു കാണും!
ReplyDeleteഎല്ലാ ബ്ലോഗുകളിലും താങ്കളുടെ മറ്റു ബ്ലോഗുകളിലേയ്ക്ക് ലിങ്ക് കൊടുത്താല്‍ നന്നായിരുന്നു. ജാലകം താഴേയ്ക്ക് മാറ്റി, അവിടെ കൊടുക്കുക.
ReplyDeleteഈ ചിത്രവും വളരെ മനോഹരം...പിന്നെ സോണി പറഞ്ഞ അഭിപ്രായം എനിക്കും ഉണ്ട്...പ്രധാനചിത്രത്തിനുമുകളിൽ വരുന്ന ലിങ്ക് ചിത്രങ്ങൾ കാര്യമായ അഭംഗി സൃഷ്ട്ടിക്കുന്നു..
ReplyDeletegood one...
ReplyDelete